ഭാവിയിലെ ഒരു ഫോൺ സംഭാഷണം

കേരള ബീവറേജസ് കോർപറേഷനിലേക്ക് സ്വാഗതം. 🍺🍻🍹

റമ്മിനായി 1 അമർത്തുക🍸🍸

ബ്രാൻഡിക്കായി 2 അമർത്തുക🍷🍷

വോഡ്കയ്ക്കായി 3 അമർത്തുക🍹🍹

ബിയറിനായി 4 അമർത്തുക 🍻🍻

മറ്റു ബ്രാൻഡുകൾക്ക് 5 അമർത്തുക🍺🍺

അച്ചാർ. മിച്ചർ എന്നിവയ്ക്ക് 6 അമർത്തുക 🍜🍲

മികച്ച പാമ്പിന്റെ ഉപദേശത്തിനായി 7 അമർത്തുക

അര മണിക്കൂറിനുള്ളിൽ കുപ്പി വീട്ടിൽ എത്തുന്നതായിരിക്കും.
തുടർന്നും സേവനങ്ങൾക്ക് വിളിക്കുക.
നന്ദി