HomeMalayalam SMS

Malayalam Chali Questions & Answers

Malayalam Chali Questions (Kusruthi Chodyangal) with Answers

Latest Malayalam Kusruthi Chodyangal – Find short and funny Malayalam questions and answers for school students, TV anchors, events etc.

Malayalam Chali Questions Kusruthi Chodyangal

[1]”Odd” Numberum “EVEN” Numberum engine thirichariyam ? (ODD നമ്പറും EVEN നമ്പറും തമ്മില്‍ എങ്ങനെ തിരിച്ചറിയാം?)

Ans : Ella Numberum eduthu Tharayil eriyoo… “Odd” anenkil pottum. !! (എല്ലാ നമ്പറും കൂടി എടുത്തു തറയിലേക്കു എറിയു…… ODD(ഓട്) ആണ്ണെങ്കിൽ പൊട്ടും!


[2] Pakal Muzhuvan Thammil Thallukayum Ratriyil Ketti pidichu kidakkukayum Cheyyunnathu aaranu ? (പകല്‍ മുഴുവന്‍ തമ്മില്‍ തല്ലുകയും രാത്രിയില്‍ കെട്ടി പിടിച്ചു കിടക്കുകയും ചെയ്യുന്നത്‌ ആരാണു ?)

Ans : Kanpeelikal (Eyelid) -(കണ്‍ പീലികള്‍)


[3] Penkuttikal Chirikkumpol Vaya (Mouth) Pothunnathu Enthu kondu ? (പെണ്‍കുട്ടികള്‍ ചിരിക്കുമ്പോള്‍ വായ (മൌത്ത്) പൊത്തുന്നത്‌ എന്തു കൊണ്ട്‌ ?)

Ans : Kai Kondu (കൈ കൊണ്ട് !)


[4] Wht is the difference between Chappathi and Chikungunya ? ( ചപ്പാത്തിയും ചിക്കന്‍ഗുനിയ യും തമ്മിലുള്ള വ്യത്യാസം എന്താണ്‌ ?)

Ans: Chapathi nammal parathum…. Chikungunya kothuku parathum (ചപ്പാത്തി നമ്മള്‍ പരത്തുന്നു. ചിക്കന്‍ ഗുനിയ കൊതുക്‌ പരത്തുന്നു)


[5] 100 il Ninnum Etra Pravasyam 1 Kurakkam ? (100 ഇല്‍ നിന്ന് എത്ര പ്രാവശ്യം 1 കുറക്കാന്‍ പറ്റും ?)

Ans : “Oru pravasyam” Matram (Karanam, oru pravasyam 1 kurachu kazhinjaal athu 99 aakum, pinne 100 il ninnu kurakkan pattmo..”)


Malayalam Kusruthi chodyangal – Funny Questions

[6] Oru marathinte “Perum” … Aa marathile Phalathinte perum ….Athu Kazhikkumpol ulla Ruchiyude perum Onnanu.. Ethanu Aa maram ? (ഒരു മരത്തിന്റെ “പേരും”.. ആ മരത്തിലെ ഫലത്തിന്റെ പേരും…അതു കഴിക്കുമ്പോള്‍ ഉള്ള രുചിയുടെ പേരും ഒന്നാണ്…ഏതാണു ആ മരം ? )

Ans : Puli (പുളി)

Also Read : Malayalam funny questions-Malayalam kusruthi questions


[7] Kusruthi Chodyam :- Enthinu Vannu ennu artham varunna Keralathile Sthalam Ethanu? (കുസൃതി ചോദ്യം :- എന്തിനു വന്നു എന്നു അര്‍ഥം വരുന്ന കേരളത്തിലെ സ്ഥലം ഏതാണു?)

Ans : Vaikom (വൈക്കം – Why Come ?)


[8] Hindikkar pocketilum Malayalikal Aduppilum Vekkunna Sadhanam Ethu ? (ഹിന്ദി ക്കാര്‍ പൊക്കെറ്റ് ലും മലയാളികള്‍ അടുപ്പിലും വെക്കുന്ന സാധനം ഏതു ?)

Ans : Kalam – Pena (Kalam = പേന)

Like Tweet Pin it Share Share Email