Whatsapp Jokes

Malayalam Whatsapp jokes – Malayalam whatsapp comedy, jokes, funny stories, Whatsapp group Malayalam whats-app messages whatsapp messages collection

ആപ്പിൾ വേണമെന്ന് വാശി പിടിച്ച തന്റെ കുഞ്ഞിന് അമ്മ രണ്ട് ആപ്പിൾ വാങ്ങി കൊടുത്തു.🍎🍏

2 കൈകളിലും ആപ്പിളുമായി സന്തോഷത്തോടെ നിൽക്കുന്ന കുഞ്ഞിനെ നോക്കി അമ്മ വെറുതെ ചോദിച്ചു.👦🏻

” ഒരാപ്പിൾ അമ്മയ്ക്കു തരുമോ? 💁🏻

ചോദ്യം കേട്ട പാടെ കുഞ്ഞ് അല്പനേരം എന്തോ ചിന്തിച്ച് നിന്നു .
എന്നിട്ട് വലതു കൈയിലെ ആപ്പിൾ ഒന്നു കടിച്ചു.
എന്നിട്ട് ഇടതു കൈയിലെ ആപ്പിളും ഒന്നു കടിച്ചു.
(more…)

വിവാഹ പ്രായം എത്തിയ മൂന്നു പെണ്‍കുട്ടികളുടെ പിതാവായിരുന്നു മത്തായി ….
സാമ്പത്തികമായി വളരെ മോശം അവസ്ഥയിലായിരുന്നു അയാള്‍ .
തനിക്കുണ്ടായിരുന്ന കൃഷി സ്ഥലം വിറ്റാണ് മത്തായി മൂത്ത മകളെ കെട്ടിച്ചു വിട്ടത് .
എല്ലാം കഴിഞ്ഞു ബാക്കിയുള്ള പൈസയ്ക്ക് കവലയില്‍ തനിക്കുള്ള
രണ്ടു സെന്‍റില്‍ ചെറിയൊരു ചായകട നടത്തിയാണ് കുടുംബം നടത്തി വന്നിരുന്നത്.
രണ്ടാമത്തെ മകളുടെ കല്യാണപ്രായം ആയതോര്‍ത്തു മത്തായിക്ക്
എന്നും വേവലാതിയായിരുന്നു.

കടയില്‍ കച്ചവടം പൊതുവേ മോശമായിരുന്നു .
മത്തായിയുടെ അവസ്ഥയറിഞ്ഞു ദിവസം അമ്പതു രൂപയ്ക്കെങ്കിലും ചായ കുടിച്ചു പോകാറുള്ള
എണ്‍പത് വയസ്സുകാരനായ കുട്ടപ്പായി ആയിരുന്നു ആ നാട്ടിലെ ഒരു വലിയ കാശുകാരന്‍ .

(more…)

A Serious Doubt……😇😥

ഈ മഹാവിഷ്ണു ന്റെ 5
ആമത്തെ അവതാരം അല്ലെ വാമനന്👳
.
.
.
വാമനന്
ആണല്ലോ മഹാബലിയെ പാതാളത്തിലെക്ക്
ചവിട്ടി താഴ്ത്തിയത്👇💪
.
.
.
കേരളം ഭരിച്ചിരുന്ന രാജാവ്
ആണല്ലോ മഹാബലി
.👑
.
.
മഹാവിഷ്ണു ന്റെ 6
ആമത്തെ അവതാരം ആണല്ലോ പരശുരാമന് 😦
.
(more…)

30 വർഷങ്ങൾക്കു ശേഷമുള്ള പത്രങ്ങളിലെ പ്രധാന വാർത്തകൾ’….
__________

⛽ പെട്രോൾ വില 50 പൈസ കുറച്ച് ലിറ്ററിന്- 2564′ രൂപയാക്കി.

👵☔ മഴവെള്ളം ശേഖരിച്ചതിനു വീട്ടമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളം ശേഖരിക്കാനും വിപണനത്തിനുമുള്ള സ്വകാര്യ കമ്പനിയുടെ പരാതിയെ തുടർന്നാണ്‌ അറസ്റ്റ്.

🏥 ഗോവിന്ദചാമിയെ കൊളസ്ട്രോൾ കൂടി തലകറങ്ങി വീണതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മികച്ച ചികിത്സ ലഭ്യമാക്കുമെന്ന് സർക്കാർ അറിയിച്ചു.

📰 മനോരമ ‘ചൊവ്വ ‘ എഡിഷൻ പുറത്തിറക്കി.
(more…)

എനിക്കും ഉണ്ടായിരുന്നു
അവളുടെ വീടിനു മുന്നിൽ മാത്രം
ഓഫ് ആകുന്ന ഒരു ബൈക്ക്…
.
.
.
.
.
.
.
ഒടുവിൽ അതും അവളുടെ ആങ്ങളമാർ നന്നാക്കിതന്നു…!!