100+Malayalam Kadamkathakal (കടങ്കഥകൾ) Riddles With Answers

Latest Malayalam Kadamkathakal (കടങ്കഥകൾ): Here is the list of the top 100+ Kadamkathakal with answers for asking friends and family. Get the new Riddles in Malayalam about the sky, House, GK, Maths-related PSC Kadamkatha & questions and answers, Chali Chodyangal for school students, TV anchors, events etc.

Malayalam Kadamkathakal With Answers
സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും ചോദിക്കുന്നതിനു ഉപകരിക്കുന്ന മലയാളം കടംകഥകളുടെ ഒരു കളക്ഷൻ ഈ പോസ്റ്റിൽ ചേർത്തിരിക്കുന്നു. ആകാശം, വീട്, GK, ഗണിതം, PSC എന്നീ വിഷയങ്ങളെ ആസ്പദമാക്കികടംകഥകളും അതിന്റെ ചോദ്യങ്ങളുടെ ഉത്തരങ്ങൾ കൂടെ ചേർത്തിരിക്കുന്നു.

Malayalam Kadamkathakal with Answers

[1]”Odd” Numberum “EVEN” Numberum engine thirichariyam ?

Ans : Ella Numberum eduthu Tharayil eriyoo… “Odd” anenkil pottum. !!

[2] Pakal Muzhuvan Thammil Thallukayum Ratriyil Ketti pidichu kidakkukayum Cheyyunnathu aaranu ?

Ans : Kanpeelikal (Eyelid)

[3] Penkuttikal Chirikkumpol Vaya (Mouth) Pothunnathu Enthu kondu ?

Ans : Kai Kondu!!

[4] What is the difference between Chappathi and Chikungunya?

Ans: Chapathi nammal parathum…. Chikungunya kothuku parathum !!

[5] Malayalam Kadamkatha – 100 il Ninnum Etra Pravasyam 1 Kurakkam ?

Ans : “Oru pravasyam” Matram (Karanam, oru pravasyam 1 kurachu kazhinjaal athu 99 aakum, pinne 100 il ninnu kurakkan pattmo..”)

Malayalam Riddles With Answers

[6] Oru marathinte “Perum” … Aa marathile Phalathinte perum ….Athu Kazhikkumpol ulla Ruchiyude perum Onnanu.. Ethanu Aa maram ?

Ans : Puli

[7] Kusruthi Chodyam:- Enthinu Vannu ennu artham varunna Keralathile Sthalam Ethanu?

Ans : Vaikom (Why Come ?)

[8] Hindikkar pocketilum Malayalikal Aduppilum Vekkunna Sadhanam Ethu ?

Ans : Kalam – Pena (Kalam = Pen)

[9] Kalu (Leg) 6, Kannu 2, Nere Nadakkoolla ?

Ans : Njandu (Crab)

[10] Ente Achan Oru kaalaye kondu vannu. Kettan Nokkiyappo Thalayilla ?

Ans : Aama (Tortoise)

[11] Kaadundu… Kaduvayilla.. Veedundu… Veettukarilla. Kulamundu… Meenilla ?

Ans : Thenga

[12] Akathu Swarnam.. Purathu Velli… Njan aaranu ?

Ans : Egg.

[13] Aayiram Kunjungalkku Oru aranjaaanam

Ans : Choolu (Broom)

[14] Varumbol chuvannittu. Pokumpol karuthittu

New Malayalam Kadamkathakal (Riddles in Malayalam)

Ans : Mann Kalam

[15] മുള്ളുണ്ട് മുരിക്കല്ല, കൊമ്പുണ്ട് കുത്തില്ല, പാലുണ്ട് പശുവല്ല?

Ans : ചക്ക

[16] അകം എല്ലും തോലും പുറം പൊന്ത പൊന്തം.

Ans : വൈക്കോൽ ത്തുറു

[17] അകത്ത് പോയപ്പോൾ പച്ച, പുറത്ത് വന്നപ്പോൾ ചുവപ്പ്

Ans : വെറ്റില മുറുക്ക്

[18] അക്കരെ നിൽക്കും കാളക്കുട്ടന് അറുപത്തിരണ്ട് മുടി കയറ്.

Ans : മത്തത്തണ്ട്

[19] അക്കരെ നിൽക്കും തുഞ്ചാണി, ഇക്കരെ നിൽക്കും തുഞ്ചാണി, കൂട്ടി മുട്ടും തുഞ്ചാണി.

Ans : കൺപീലി

[20] അച്ഛനൊരു പട്ടുതന്നു, മുക്കീട്ടും മുക്കീട്ടും നനയുന്നില്ല.

Ans : ചേമ്പില

[21] അടി പാറ, നടു വടി, മീതെ കുട.

Ans : ചേന

[22] അടിച്ചുവാരിയ മുറ്റത്ത് വാരിയെറിഞ്ഞ മണൽത്തരികൾ

Ans : നക്ഷത്രങ്ങൾ

[23] അമ്പാട്ടെ പട്ടിക്കു മുമ്പോട്ടു വാല്.

Ans : ചിരവ

[24] അമ്മ തൊട്ടാലും അമ്മയെ തൊട്ടാലും മകനില്ലാതാവും.

Ans : തീപ്പെട്ടിയും കൊള്ളിയും

[25] അമ്മയ്ക്ക് വാലില്ല, മകൾക്ക് വാലുണ്ട്.

Ans : തവള

[26] ആടിയോടി വരുന്ന വെമ്പാലമൂർഖന്റെ പേരു പറയാമോ?

Ans : തീവണ്ടി

[27] ആനകേറാമല ആടുകേറാമല, ആയിരം കാന്താരി പൂത്തിറങ്ങി.

Ans : ആകാശത്തിലെ നക്ഷത്രങ്ങൾ

[28] ആനയ്ക്കും നിലയില്ല, പാപ്പാനും നിലയില്ല, കുഞ്ഞിക്കണ്ണന് അരയോളം വെള്ളം.

Ans : തവള

[29] ആയിരം വള്ളി, അരുമവള്ളി അമ്മയ്ക്കതിനോടേറെയിഷ്ടം.

Ans : തലമുടി

[30] ആരും കാണാതെ വരും, ആരും കാണാതെ പോകും.

Ans : കാറ്റ്