Rain Quotes in Malayalam, Rainy Season Quotes, Wishes

Rain quotes in Malayalam – Ideas about monsoon season romantic rain wishes, raindrops, Happy rainy season quotes, Mazha messages, Whatsapp status, Venal mazha quotes Malayalam rain love messages.
Rain Quotes in Malayalam, Rainy Season Quotes, Wishes

Rain Quotes in Malayalam

    • Peyyuna Mazha Pole.. Veeshuna Kaattu Pole….
      Pozhiyunna Manju Pole…. Ozhukunna Puzha Pole…
      Vidarunna Poovu Pole… Ennum Nila Nilkatte Namude Souhrdam..!
    • പെയ്യുന്ന മഴ പോലെ …. വീശുന്ന കട്ട് പോലെ ….
      പൊഴിയുന്ന മഞ്ഞു പോലെ ….ഒഴുകുന്ന പുഴ പോലെ …..
      വിടരുന്ന പൂവ് പോലെ ….. എന്നും നില നിൽക്കട്ടെ നമ്മുടെ സൗഹൃദം.

    • Marubhoomiyil Peytha Oru Mazhayaayirunnu Nee.
      Mazha Aa Dhinam Marannu..
      Pakshe Manalthari Innum Mazhaye Orthirikkunnu.
    • മരുഭൂമിയിൽ പെയ്ത ഒരു മഴയായിരുന്നു നീ….
      മഴ ആ ദിനം മറന്നു.
      പക്ഷെ, മണൽത്തരി ഇന്നും മഴയെ ഓർത്തിരിക്കുന്നു !

  • Akannirikkumbol pranayichum,
    Aduthirikkumbol kurachokke veruthumanu sheelam.
    Athu Mazhayodaayalum… Manushyarodayalum.!!
  • അകന്നിരിക്കുമ്പോൾ പ്രണയിച്ചും,
    അടുത്തിരിക്കുമ്പോൾ കുറച്ചൊക്കെ വെറുത്തുമാണ് ശീലം .
    അത് മഴയോടായാലും…. മനുഷ്യരോടായാലും !!

Rain funny Malayalam quotes

H P
A P
Y

A N
R Y
I

DAY…
Sorry…. Kodum kattum mazhayum karanam Aksharangal maari poyatha..

A happy rainy day to U !!

—————-
Samayam sandya kazhinju,
Vijanamaya edavazhiyil

Mazhayum nananju aval,

kavililoode olikkunna mazhathulli,

Thanuttu virakkunna adharam.

Enikku Urappayi
!
!

“Naale Evalkku PANI Pidikkum.”

Tears fall in my heart like the rain on the town.