Ramadan Kareem, Ramzan Wishes, Quotes in Malayalam

Ramadan Kareem wishes in Malayalam. Send the best Ramzan Quotes, Dua, SMS messages, status on Ramzaan month. Read the Ramadan Islamic text messages and new perunnal Aashamsakal in Malayalam language.
Ramadan Kareem, Ramzan Wishes, Quotes in Malayalam

Best Malayalam Ramadan wishes, Quotes, SMS, Messages

“ISLAM”pole vere oru madham illa;
“QURAN”pole vere oru kithab illa;
“Ramzan”pole oru masam illa;
I wish you a happy RAMZAN!


ഈ രാവ് എത്ര മനോഹരം ആണോ അത്ര താന്നെ,
നിങ്ങളുടെ ഓരോ നിമിഷവും മനോഹരമായിരിക്കട്ടെ,
ഇന്ന് നിങ്ങൾക്ക് ലഭിച്ച എല്ലാ സന്തോഷവും,
നാളെ നാളെ അതിലും പതിന്മടങ്ങു ഉണ്ടാവട്ടെ!.
റമദാൻ ആശംസകൾ!


ഇസ്ലാം മതവിശ്വാസികളുടെ വഴികാട്ടിയായ “വിശുദ്ധ ഖുര്‍ആന്‍”;
അവതീര്‍ണമായതിന്റെ ഓര്‍മ്മ പുതുക്കലാണ് ഈ റംസാന്‍!


റംസാൻ അനുഗ്രഹ മാസത്തിൽ,
ഹൃദയപൂർവ്വം അല്ലാഹുവിനെ സ്മരിക്കുക
കൂടുതൽ നമാസ് വായന തുടരുക,
ഹാപ്പി റംസാൻ!!


നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും ഈ റമദാനിൽ സഫലമാകട്ടെ,
റംസാൻ മുബാറക് !!


Punnya Ramazan
Vida Choallan irikke,
LAILATHUL QADRine Pradeekshikunna
Ravukal…

Ningalude Prarthanayil Enneyum Ulpeduthane !



Ramzan Aashamsakal for Boyfriend/ Girlfriend

Muhabhathinte munthiri thenumai oru Ramzan Nilavu koodi.
Khalbil Snehathinte Ishalumayi
Ente koottukaranu / Koottukarikku,
RAMZAN AshamsakaL.
മുഹബ്ബത്തിന്റെ മുന്തിരി തേനുമായ് , ഒരു റംസാൻ നിലാവ് കൂടി വരവായി !
ഖൽബിൽ സ്നേഹാഹത്തിന്റെ ഇശലുമായി എന്റെ കൂട്ടുകാരന് / കൂട്ടുകാരിക്ക്
റംസാൻ ആശംസകൾ !


Parushudha Ramsaan Maasam Aagathamayi !
Ella Viswasikalkkum Ente Ramsaan Aashamsakal.


സന്തുഷ്ടനായ ദൈവം നിങ്ങൾക്ക് ഈ ജീവിതം നൽകി,
നിങ്ങളുടെ ജീവിതം സന്തോഷത്താൽ നിറയട്ടെ!!
ദുഃഖത്തിന്റെ നിഴൽ ഒരിക്കലും നിങ്ങളുടെ മേൽ പതിയാതിരിയട്ടെ!!


അള്ളാഹുവേ ഈ നോമ്പ് ദിനത്തിൽ,
നീ എന്നിലെ പാപ കറ കഴുകി കളയേണമേ !
എല്ലാ പോരായ്മയിൽ നിന്നും എന്നെ ശുദ്ധീകരിക്കേണമേ !


Read Bali perunnal ashamsakal in Malayalam– send cheriya perunnal, valiya perunnal messages, Wishes, SMS on Eid

Perunnal Ashamsakal In Malayalam Bali Perunnal Wishes

Kaikalil Mailanchi chuvappum;
Kaathil thakbeer dwanikalumayi;
Thyagathinte smarana puthukki
Veendum oru BALI PERUNNAL koodi.!

Ente hridayam niranja Baliperunal Aashamsakal.

~~~~oOo~~~~

നിലാവിന്റെ വെളിച്ചത്തിൽ മുഹബ്ബത്തിന്റ മുന്തിരി തേനുമായി,
ഖൽബിൽ സ്നേഹത്തിന്റെ ഇഷലുമായി നാളെയെ വരവേൽക്കുന്ന എല്ലാ നല്ലകൂട്ടുകാർക്കും,
എൻ്റെ ഹൃദയം നിറഞ്ഞ പെരുന്നാൾ ആശംസകൾ!!

~~~~oOo~~~~

അല്ലാഹുവിലുള്ള നിങ്ങളുടെ വിശ്വാസം,
നിങ്ങളെ നയിക്കട്ടെ!
അവന്റെ ദിവ്യാനുഗ്രഹം നിങ്ങളിൽ പ്രകാശിക്കട്ടെ!!
പെരുന്നാൾ ആശംസകൾ!
Allahuvilulla Ningalude Viswasam, Ningale Nayikkatte!
Avante Divyanugraham Ningalil prakasikkatte!!
Perunnal Aasamsakal!

~~~~oOo~~~~

നിങ്ങളുടെ എല്ലാ ശ്രമങ്ങളിലും അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ!
തുടർച്ചയായ വിജയത്തിന്റെയും സമൃദ്ധിയുടെയും പാതയിലേക്ക് നിങ്ങളെ നയിക്കട്ടെ.
ബലിപെരുന്നാൾ ആശംസകൾ!!
Ningalude Ella Sramangalilum Allahu Ningale Anugrahikkatte!
Thudarchayaya vijayathinteyum Samridhiyudeyum paathayilekku ningale nayikkatte!
Bali Perunnal Aasamsakal!

~~~~oOo~~~~

ദയ, ക്ഷമ, സ്നേഹം, സത്യസന്ധത എന്നീ ദാനങ്ങളാൽ അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ.

നിങ്ങൾ അന്വേഷിക്കുന്നത് നിങ്ങൾക്ക് ലഭിക്കട്ടെ.

~~~~oOo~~~~
Switch off-TV,
switch on-IBADATH.
Close-magazines
open-QUR’AN
keep-cell phone aside,
take-THASBIH
stop-shopping
start-TARAAVIH

HAPPY RAMADAN!!